മനുഷ്യതരാഹിത്യതിന്റെയും കൊടിയ അസിഷ്ണുതയുടെയും അലസതയുടെയും ജഡ്തയുടെയും കടുത്ത മേഘപടലങ്ങള്‍ ഞാനവിടെ കാണുന്നു! ഓര്ര്‍മഗളിലെനോ മുന്നോട്ടെരിയപ്പെട്ട ഒരു മഴു കാലത്തിന്റെ പൂര്‍ണതയില്‍ തിരിച്ചുപോഗുന്നത് ഞാന്‍ കാണുന്നു!
വലിയ വലിയ വൃക്ഷങ്ങള്‍ വളര്‍ത്തി കൊടിയ അലസതയുടെയും മനുഷ്യതരാഹിത്യതിന്റെയും അഗാത ഗഹ്വരങ്ങളില്‍നിന്നും പുറത്തുകടന്നു പ്രകൃതിയോടു മനസ്സറിഞ്ഞു മാപ്പ് പറഞ്ഞു തികഞ്ഞ മാനുഷീഗതയിലെക്യു അതിവേഗം മടങ്ങിയില്ലെങ്ങില്‍ ഒരു സോദോം ഗോമോറോയുടെ ആവര്‍ത്തനം ഞാന്‍ അവിടെ കാണുന്നു!
Monday, December 13, 2010
Subscribe to:
Posts (Atom)